reyasmi
05-13-2010, 02:30 PM
അടുത്ത ഐ പി എല്* സീസണില്* കൊച്ചി ടീമിന്*റെ മല്*സരങ്ങള്* കൊച്ചിയില്* തന്നെ നടത്താന്* ശ്രമിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്* സെക്രട്ടറി ടി സി മാത്യു. കൊച്ചിയ്ക്ക് ടീമിനെ ലഭിച്ച സാഹചര്യത്തില്* മലയാളി താരങ്ങളെ കണ്ടെത്താനായി ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും ടി സി മാത്യു പറഞ്ഞു. കൊച്ചി ടീം ഉടമകളായ റൊണ്*ഡിവു കണ്*സോര്*ഷ്യത്തിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2012ല്* കെ സി എയുടെ ഇടക്കൊച്ചിയിലെ സ്റ്റേഡിയത്തിന്റെ ആദ്യഘട്ടം പണി പൂര്*ത്തിയാകുമെന്നും ടി സി മാത്യു വ്യക്തമാക്കി. കൊച്ചി ടീമിനായി കേരളത്തില്* ഓഫീസ് തുറക്കുമെന്ന് റൊണ്*ഡിവു കണ്*സോര്*ഷ്യം ഭാരവാഹികള്* പറഞ്ഞു. ഐ പി എല്* വിവാദം റൊണ്*ഡിവു കണ്*സോര്*ഷ്യത്തിലെ അംഗങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന്* ടീമിന്*റെ ഓഹരി ഉടമകളിലൊരാളായ വിവേക്* വേണുഗോപാല്* അറിയിച്ചു.
രാഷ്ട്രീയ കക്ഷികള്* കേരള ഐ പി എല്* ടീമിനെ എതിര്*ക്കുമെന്ന് കരുതുന്നില്ലെന്നും വിവേക് വേണുഗോപാല്* വ്യക്തമാക്കി. സുനന്ദ പുഷ്കര്* ഓഹരികള്* തിരിച്ചു നല്*കി. മറ്റു ഓഹരികളില്* മാറ്റമില്ല. ശശി തരൂര്* കൊച്ചി ടീമിന്റെ അഭ്യുദയകാംഷി മാത്രമാണെന്നും വിവേക് വേണുഗോപാല്* പറഞ്ഞു.