PDA

View Full Version : പൊറുക്കാമൊ എയര് ഇന്ത്യയൊട്?



reyasmi
05-24-2010, 12:46 PM
ദുബായ്: പ്രിയപ്പെട്ടവരു ടെ മരണം നല്കികയ ദുഃഖത്തില് തളര്ന്നു പോയവര്ക്ക്ച ഇന്ത്യന് എയര്ലൈറന്സ്യ വിമാനക്കമ്പനിയു ടെ അനാസ്ഥ വാന് ആഘാതമായി. ദുരന്ത വിവരമറിഞ്ഞയുടന് നാട്ടിലേയ്ക്ക് പുറപ്പെടാനൊരുങ്ങിയവര ്ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരു ടെ ദുഃഖത്തില് പങ്കുചേരാന് കണ്ണീരൊഴുക്കി, കലങ്ങിയ ഹൃദയങ്ങളുമായി കാത്തിരിക്കേണ്ട ി വന്നത് 14 മണിക്കൂറ്!

ഇന്നലെ ഉച്ചയ്ക്ക് 1.30ന് കോഴിക്കോട്ടേയ്ക്കുള് ള ഇന്ത്യന് എയര്ലൈകന്സ്് വിമാനത്തില് യാത്ര ചെയ്യാനൊരുങ്ങിയ 38 പേരാണ് അധികൃതരുടെ ഇരുട്ടടിയില് തകര്ന്നകത്. സാങ്കേതിക തകരാറിണ്റ്റെ പേരില് വിമാനം പുറപ്പെടാന് വൈകിയതോടെ ഇവര് അനിശ്ചിതമായി പാതിവഴിയിലാവുകയായിരു ന്നു.

ഇതില് പിതാവ് മരിച്ചയാള്, ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങള് അവസാനമായി കാണാന് കൊതിച്ചവര്, ബന്ധുക്കളുടേയും സുഹൃത്തുക്കളുടേ യും വീട്ടില് പാഞ്ഞെത്താന് ആഗ്രഹിച്ചവരൊക്കെയുണ് ടായിരുന്നു. എന്നാല്, ബന്ധപ്പെട്ടവരില ് നിന്ന് ഉറപ്പുകിട്ടാതെ വലഞ്ഞ ഇവരെല്ളാംി ഒടുവില് യാത്രയായത് ഇന്ന് പുലര്ച്ചെ 3.25 നും(യുഎഇ സമയം).

ഇതിനിടെ മിക്കവരുടേയും മൃതദേഹങ്ങള് സംസ്കരിച്ചു കഴിഞ്ഞിരുന്നു. ഇന്നലെ കൃത്യ സമയത്ത് വിമാനം പുറപ്പെട്ടിരുന്നെങ്ക ില് ഇവര്ക്ക് ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്തിപ്പെടാനാകുമായിര ുന്നു. പ്രധാനമന്ത്രിയടക്കമു ളള ഭരണാധികാരികളുടെ ഉറപ്പ് ലഭിച്ചിട്ടും ഇത്തരമൊരു ദുരവസ്ഥ നേരിട്ടതില് പ്രവാസി സമൂഹം ഒന്നടങ്കം പ്രതിഷേധത്തിലാണ ്. ഇന്ത്യന് എയര്ലൈമന്സ് വിമാനക്കമ്പനി പ്രവാസികളോട് കാണിക്കുന്ന പതിവ് പീഡനം ഇപ്രാവശ്യം പക്ഷേ, വലിയ ക്രൂരതയായിപ്പോയ െന്ന് ഇന്ത്യന് സമൂഹം അഭിപ്രായപ്പെടുന ്നു.

30 സൌജന്യ ടിക്കറ്റുകാരെ പുലര്ച്ചെ 1.10നും 22 പേരെ മംഗലാപുരത്തേയ്ക ്കും 10പേരെ ബാംഗൂരിലേയ്ക്കു ം അഞ്ച് പേരെ ഗോവയിലേയ്ക്കുമാ ണ് എത്തിച്ചത്. ഇന്നലെ ആകെ 155 ബന്ധുക്കളാണ് നാട്ടിലേയ്ക്ക് പോയത്.

dhanush
05-24-2010, 02:44 PM
ingane upadravikkunnathu shariyalla..........................

bestfrend
05-24-2010, 03:20 PM
inganeyengilum kondu poyallonnorthitta enik samadhanam