reyasmi
05-31-2010, 03:00 PM
:india:
മുംബൈ: ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ സ്പോണ്സറായി സഹാറ ഗ്രൂപ്പ് തുടരും. ഒരോ കളിക്കും 3.34 കോടി രൂപ എന്ന നിരക്കില് 2013 ഡിസംബര് 31 വരെയാണ് പുതിയ കരാര്. ബി.സി.സി.ഐ നിര്ദേശപ്രകാരം 50 കോടി രൂപ മുന്കൂറായി അടച്ച് ലേലത്തിനായി രംഗത്തുണ്ടായിരു ന്നത് സഹാറ ഗ്രൂപ്പും എയര്ടെല്ലും മാത്രമായിരുന്നു . ഇതില് എയര്ടെല് സമര്പ്പിച്ചതിനെക്കാള ് വലിയ തുകയ്ക്കാണ് സഹാറ വീണ്ടും സ്പോണ്സര്ഷിപ്പ് നേടിയത്. അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന് നത് മത്സരം ഒന്നിന് 2.25 കോടി രൂപയായിരുന്നു. :india: